പ്രിയയുടെ കണ്ണിറുക്കലിൽ വീണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം | Oneindia Malayalam

2018-02-16 164

ഒരു അഡാറ് ലൗവിലെ ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രിയവാര്യര്‍ക്ക് നാടെങ്ങും ആരാധകരാണ്. ഇപ്പോഴിതാ നാടും നഗരവും കടന്ന് ആരാധകര്‍ എത്തുന്നത് അങ്ങ് ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ്‌.
south african cricketer is also a fan of Priya Varrier